28
Thursday
March 2024
March 2024
സ്വര്‍ണ്ണവില 80 രൂപ കുറഞ്ഞു
Posted on: December 17, 2018
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു. പവന് 23,320 രൂപ. ഗ്രാമിന് 2915 രൂപ. ഇന്നലെ പവന് 23,400 രൂപയായിരുന്നു വില.
TAGS: Kerala Gold Price |
News in this Section