24
Wednesday
April 2024
April 2024
ആപ്പിൾ അമേരിക്കയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
Posted on: December 14, 2018
ന്യൂയോർക്ക് : ആപ്പിൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒരു ബില്യൺ ഡോളർ മുതൽമുടക്കിൽ ഓസ്റ്റിൻ ടെക്‌സസിൽ പുതിയ കാമ്പസ് സ്ഥാപിക്കാനൊരുങ്ങുകയാണ് ആപ്പിൾ.
ടെക്‌സസിൽ ആപ്പിളിന് നിലവിലൊരു കാമ്പസുണ്ട്. ഇവിടെ 6000 ലേറെ പേർ ജോലിചെയ്യുന്നു. സീയാറ്റിൽ, സാൻ ഡിയാഗോ, കൾവെർ സിറ്റി, കാലിഫ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആപ്പിൾ ഓഫീസുകൾ തുറക്കും.
TAGS: Apple | Apple Texas Campus |
News in this Section