April 2024
സംസ്ഥാനത്ത് ബിജെപി ഹർത്താൽ പൂർണം
Posted on: December 14, 2018
തിരുവനന്തപുരം : ബിജെപി പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഉടനീളം കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് കുറവില്ല. കൊച്ചിയിൽ സ്വകാര്യവാഹനങ്ങളും ഓട്ടോ – ടാക്‌സി വാഹനങ്ങൾ ഓടുന്നുണ്ട്. പമ്പ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പാലക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു.
കോഴിക്കോട് ജില്ലയിൽ ഹർത്താൽ സമാധാനപരമാണ്. സ്വകാര്യബസുകൾ ഓടുന്നില്ല. ഓട്ടോറിക്ഷകൾ ഓടുന്നുണ്ട്. കെഎസ്ആർടിസി പോലീസ് സംരംക്ഷണത്തോടെ ബംഗലുരു, മൈസൂർ സർവീസുകൾ നടത്തുന്നുണ്ട്.
TAGS: BJP | BJP Harthal |
കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് കളക്ഷനുമായി തനെയ്റ
പ്രഥമ ഓഹരി വില്പനയുമായി ജെഎന്‍കെ ഇന്ത്യ ലിമിറ്റഡ്
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ഹോണ്ട ഇന്ത്യ മനേസറില്‍ പുതിയ സികെഡി എഞ്ചിന് അസംബ്ലി ലൈന്‍ തുറന്നു
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്