മധ്യപ്രദേശില്‍ ഒപ്പത്തിനൊപ്പം

Posted on: December 11, 2018

ഭോപ്പാല്‍ ; മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ലീഡ് ചെയ്യുന്നു. 109 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡി ചെയ്യുന്നത്. ബി ജെ പി 111 സീറ്റുകളിലും തൊട്ടു പിന്നിലായി നില്‍ക്കുന്നു. ബി എസ് പി 4 സീറ്റുകളും നേടി.

230 സീറ്റുകളില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷം. ഇപ്പോഴും പ്രവചനാതീതമായ അവസ്ഥയാണ് മധ്യപ്രദേശില്‍ നിലനില്‍ക്കുന്നത്.

TAGS: Madhyapradesh |