കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് മിസോറാം

Posted on: December 11, 2018


ന്യൂഡല്‍ഹി : നാല്‍പത് സീറ്റുകളില്‍ ഇരുപത്തി നാലും നേടി എംഎന്‍എഫ് ആധിപത്യമുറപ്പിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മിസോറാം. 2013 ല്‍ 34 സീറ്റ് നേടി ഭൂരിപക്ഷം ഉറപ്പിച്ച കോണ്‍ഗ്രസിന് ഇക്കുറി പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് നേടാനായത്.

TAGS: Mizoram |