മധ്യപ്രദേശില്‍ ചാഞ്ചാട്ടം

Posted on: December 11, 2018

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം. ലീഡ് നിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ ലീഡ് നേടി.

ബി ജെ പി 108 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

TAGS: BJP | Congress |