സ്വര്‍ണ്ണവില 200 രൂപ കൂടി

Posted on: December 11, 2018

കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ കൂടി. പവന് 23,680 രൂപ. ഗ്രാമിന് 2960 രൂപ. ഇന്നലെ പവന് 23,480 രൂപയായിരുന്നു വില.