25
Thursday
April 2024
April 2024
സ്വര്‍ണ്ണവില 120 രൂപ കുറഞ്ഞു
Posted on: December 7, 2018
കൊച്ചി : സ്വര്‍ണ്ണവില പവന് 120 രൂപ കുറഞ്ഞു. പവന് 23,000 രൂപ. ഗ്രാമിന് 2875 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു വില.
TAGS: Kerala Gold Price |
News in this Section