19
Friday
April 2024
April 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: November 20, 2018
കൊച്ചി : ആസ്പിന്‍വാള്‍, കൊച്ചിന് മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എ വി ടി നാച്വറല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി -ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section