സ്വര്‍ണ്ണവില 200 രൂപ കുറഞ്ഞു

Posted on: November 20, 2018

കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ കുറഞ്ഞു. പവന് 22,920 രൂപ. ഗ്രാമിന് 2865 രൂപ. ഇന്നലെ പവന്  23,120 രൂപയായിരുന്നു വില.