കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: November 19, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, സൗത്ത്ഇന്ത്യന്‍ ബാങ്ക്, വി- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, എ വി ടി നാച്വറല്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.