സ്വര്‍ണവില 200 രൂപ കുറഞ്ഞു

Posted on: November 14, 2018

കൊച്ചി : സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു. പവന് 23000 രൂപ. ഗ്രാമിന് 2,875 രൂപ. ഇന്നലെ പവന് 23200 രൂപയായിരുന്നു വില.