കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: November 13, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, എ വി ടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, മണപ്പുറം ഫിനാന്‍സ്, എം ആര്‍ എഫ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിറ്റ് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ ലിമിറ്റഡ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി – ഗാര്‍ഡ് തുടങ്ങിയവ ഓഹരികള്‍ നഷ്ടം നേരിട്ടു.