29
Friday
March 2024
March 2024
കണ്ണൂര്‍ വിമാനത്താവളം എ ടി എഫ് നികുതി 1 % മാത്രം
Posted on: November 1, 2018
തിരുവനന്തപുരം : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ ( എ ടി എഫ്) പൊതു വില്പന നികുതി 10 വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു.
News in this Section