സ്വര്‍ണ്ണവില 160 രൂപ കുറഞ്ഞു

Posted on: October 17, 2018

കൊച്ചി : സ്വര്‍ണ്ണവില പവന് 160 രൂപ കുറഞ്ഞു. പവന് 23,520 രൂപ. ഗ്രാമിന് 2940. ഇന്നലെ പവന് 23,680 രൂപയായിരുന്നു വില.