ഐ എഫ് സിക്ക് ബിൽറ്റിൽ മൂലധന നിക്ഷേപം

Posted on: October 6, 2014

IFC-Logo-smallഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐ എഫ് സി) 100 മില്യൺ ഡോളർ (616 കോടി രൂപ) മുടക്കി ബിൽറ്റ് പേപ്പർ ബിവിയിൽ ഓഹരികൾ വാങ്ങും. ബിൽറ്റ് പേപ്പർ, ബല്ലാർപൂർ ഇൻഡസ്ട്രീസിന്റെ സബ്‌സിഡയറിയാണ്.

ആകെ ഓഹരി മൂലധനത്തിന്റെ 14.29 ശതമാനം ഓഹരിപങ്കാളിത്തമാണ് ഐ എഫ് സിക്കു ലഭിക്കുന്നത്. ബിൽറ്റ് പേപ്പറിന്റെ ഓഹരികൾ വിദേശത്തു ലിസ്റ്റ് ചെയ്യാനും ആലോചനയുണ്ട്.