കൊച്ചി – നാഗ്പ്പൂർ സര്‍വീസുമായി ഇന്‍ഡിഗോ

Posted on: October 12, 2018

കൊച്ചി :  ഇന്‍ഡിഗോ കൊച്ചി – നാഗ്പ്പൂർ സര്‍വീസ് നവംബര്‍ 15 ന് ആരംഭിക്കും. കൊച്ചിയില്‍ നിന്നു രാത്രി 9 ന് പുറപ്പെട്ട് രാത്രി 11 ന് നാഗ്പ്പൂരിലെത്തും. അവിടെ നിന്നു രാത്രി 11.30 ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30 ന് കൊച്ചിയിലെത്തും.  3766 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

TAGS: Indigo Airlines |