കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: September 19, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വി – ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.