ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേട്ടം

Posted on: September 14, 2018

മുംബൈ : ഏതാനും ദിവസങ്ങളായി തുടരുന്ന തകർച്ചയ്ക്ക് ശേഷം രൂപയ്ക്ക് നേട്ടം. ഇന്ന് 71.83 രൂപയിലാണ് വിനിമയം നടക്കുന്നത്.

വിനിമയനിരക്കിൽ 87 പൈസ മെച്ചപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി രൂപ തകർച്ച നേരിടുകയായിരുന്നു.

TAGS: Indian Rupee |