പ്രളയ പുനരുദ്ധാരണം : കെപിഎംജി കൺസൾട്ടിംഗ് പാർട്ണർ

Posted on: August 31, 2018

തിരുവനന്തപുരം : പുനർനിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച പഠനം നടത്താൻ രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ കെപിഎംജി യെ നിയോഗിച്ചു. കെപിഎംജിയുടെ സേവനം സൗജന്യമായിരിക്കും.

നെതർലൻഡ് ആണ് കെപിഎംജിയുടെ ആസ്ഥാനം.

TAGS: Kerala Floods | KPMG |