രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു

Posted on: August 30, 2018

മുംബൈ : രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. ഇന്നു രാവിലെ വ്യാപാരമാരംഭിച്ചപ്പോൾ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.82 രൂപയായി.

ഇന്നലെ രാവിലെ 70.23 രൂപയിലാണ് ഓപ്പൺ ചെയ്തത്. ക്ലോസിംഗ് 70.59 രൂപയിലായിരുന്നു.

TAGS: Indian Rupee |