രൂപയുടെ മൂല്യത്തിൽ തകർച്ച

Posted on: August 29, 2018

മുംബൈ : രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.52 വരെയായി കുറഞ്ഞു. രാവിലെ 70.23 ൽ ആണ് വിനിമയം ആരംഭിച്ചത്.

തിങ്കളാഴ്ച 69.65 നിരക്കിൽ നിന്നാണ് ഇന്ന് 70.52 ലേക്ക് കൂപ്പ് കുത്തിയത്.