April 2024
ഇന്ധവില കുതിച്ചുയരുന്നു
Posted on: August 28, 2018
കൊച്ചി : പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 80 രൂപയും ഡീസലിന് 74 രൂപയുമായി. ഡീസലിന് ഇന്ന് പതിനഞ്ചു പൈസയാണ്പൈസയാണ് കൂടിയത്. തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ പെട്രോളിന് 81 രൂപയും ഡീസലിന് 74.68 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഇറക്കുമതി ചെലവേറുന്നതും ഇന്ധന വില ഉയരുന്നതിനു കാരണമാണ്. കഴിഞ്ഞ നാലു ദിവസും ഇന്ധനവില ഉയര്‍ന്നു.
TAGS: Petrol And Diesel Prices |
കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് കളക്ഷനുമായി തനെയ്റ
പ്രഥമ ഓഹരി വില്പനയുമായി ജെഎന്‍കെ ഇന്ത്യ ലിമിറ്റഡ്
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ഹോണ്ട ഇന്ത്യ മനേസറില്‍ പുതിയ സികെഡി എഞ്ചിന് അസംബ്ലി ലൈന്‍ തുറന്നു
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്