April 2024
പ്രളയ ദുരിതാശ്വാസം : അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും
Posted on: August 24, 2018
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഫൗണ്ടേഷൻ 50 കോടി രൂപ നൽകും. ആദ്യ ഗഡുവായ 25 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട്സ് സിഇഒ രാജേഷ് ഝ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ബാക്കി തുക പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി നൽകും. അദാനി ഗ്രൂപ്പിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ദുരന്തമേഖലകളിൽ ആശ്വാസനടപടികൾക്കായും അദാനി ഗ്രൂപ്പ് രംഗത്തുണ്ട്. ഭക്ഷണം എത്തിക്കൽ, മൊബൈൽ ഹെൽത്ത്കെയർ വാൻ തുടങ്ങിയ സേവനങ്ങൾ ഗ്രൂപ്പ് നൽകിവരുന്നുണ്ട്.
TAGS: Adani Foundation | Adani Ports | Kerala Floods |
അദാനി ഫൗണ്ടേഷന്റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
അദാനി ഫൗണ്ടേഷന് 1000 ഓക്സിജന്‍ സിലണ്ടറുകള്‍ സര്‍ക്കാരിന് കൈമാറി
വയനാട്ടിൽ ആസ്റ്റർ ഹോമുകൾ നിർമ്മിക്കാൻ ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ജോയ് അറക്കലും കൈകോർക്കുന്നു
ഡിപി വേൾഡ് നിർമ്മിച്ച 50 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിച്ചു
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി