സി എസ് കർത്ത കൊച്ചിൻ ചേംബർ പ്രസിഡന്റ്

Posted on: October 1, 2014

C-S-Kartha-smallകൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 2014-15 ലെ പ്രസിഡന്റായി സി എസ് കർത്തയെ തെരഞ്ഞെടുത്തു. ബംഗാൾ ടൈഗർ ലൈൻ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ജനറൽ മാനേജരാണ്. ഷാജി വർഗീസ് (ഏജൻസിയ കമേർഷ്യൽ മാരിടിമ ലോജിസ്റ്റിക്‌സ്) ആണ് വൈസ് പ്രസിഡന്റ്.