ഇ. പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: August 14, 2018

തിരുവനന്തപുരം : ഇ.പി ജയരാജന്‍ വ്യവസായമ്രന്ത്രിയായി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ പി.ചിദംബരം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറി ടോം ജോസ് ഐ എ എസും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.

TAGS: E.P Jayarajan |