ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: August 6, 2018

മുംബൈ : ഗോ എയർ 1099 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് 9 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 4 മുതൽ 2018 ഡിസംബർ 31 വരെയാണ് യാത്രാകാലാവധി.

10 ലക്ഷം ടിക്കറ്റാണ് ഓഫർ പ്രകാരം മാറ്റിവെച്ചിട്ടുള്ളത്. രാജ്യത്തെ 23 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 1544 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. പേ ടിഎം വഴിയുള്ള ബുക്കിംഗിന് 5 ശതമാനം കാഷ് ബാക്ക് ലഭിക്കും.