സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അപ്പോളോ ടയേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: August 3, 2018

കൊച്ചി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കറെ അപ്പോളോ ടയേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. അപ്പോളോ ടയേഴ്‌സിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് 15-20 കോടി രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കും.