കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: July 23, 2018

കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, ആസ്പിന്‍ വാള്‍, എവിടി നാച്വുറല്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദാ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, റബ് ഫിലാ ഇന്റര്‍നാഷണല്‍, വീ- ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയഴേസ്, കൊച്ചിന്‍ മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, സൗത്ത്  ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.