സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

Posted on: July 14, 2018

കൊച്ചി : സ്വര്‍ണ്ണ വില പവന് 22400 രൂപയായി കുറഞ്ഞു. ഗ്രാമിന് 2800 രൂപ. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വില പവന് 22480 രൂപയായിരുന്നു.