ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: July 12, 2018

 

 

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വോള്‍, കൊച്ചിന്‍ മിനറല്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, എവിടി നാച്വുറല്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, റബ് ഫില ഇന്റര്‍നാഷണല്‍, വി-ഗാര്‍ഡ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.