18
Thursday
April 2024
April 2024
ടാറ്റാ ഹാരിയര്‍ അടുത്ത വര്‍ഷം
Posted on: July 12, 2018
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ പുതിയ എസ് യു വി ഹാരിയര്‍ എന്ന പേരില്‍ വിപണിയില്‍ എത്തും. ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി സഹകരിച്ചാണു ഹാരിയര്‍ വികസിപ്പിച്ചത്. അടുത്ത വര്‍ഷം ആദ്യം ഹാരിയര്‍
വിപണിയില്‍ എത്തും.
TAGS: Tata Motors |
News in this Section
Related News