ടൊയോട്ട 2628 ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും തിരിച്ചുവിളിച്ചു

Posted on: July 10, 2018

ബംഗലുരു : ടൊയോട്ട കിർലോസ്‌ക്കർ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ 2,628 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഫ്യുവൽ ഹോസ് റൗട്ടിംഗിന്റെ തകരാറാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്.

2016 ജൂലൈ 18 നും 2018 മാർച്ച് 22 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.