ഇൻഡിഗോ ആനിവേഴ്‌സറി ഓഫർ

Posted on: July 10, 2018

ന്യൂഡൽഹി : ഇൻഡിഗോ 12 ാം വാർഷികത്തോടനുബന്ധിച്ച് 1212 രൂപയുടെ ആനിവേഴ്‌സറി ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 57 നഗരങ്ങളിലേക്ക് ജൂലൈ 10 മുതൽ 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ജൂലൈ 25 മുതൽ 2019 മാർച്ച് 30 വരെയാണ് യാത്രാകാലവധി. ആനിവേഴ്‌സറി ഓഫറിൽ 12 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കുള്ളത്.