സ്വർണ്ണവിലയിൽ മാറ്റമില്ല

Posted on: June 8, 2018

കൊച്ചി : സ്വർണ്ണവില ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,840 രൂപ. ഗ്രാമിന് 2,855 രൂപ.