ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്‌കാരം

Posted on: June 8, 2018

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന് മാലിന്യ സംസ്‌കരണ രംഗത്തെ മികവിനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം. വ്യവസായ മന്ത്രി എ. സി. മൊയ്തീനിൽ നിന്നും ഈസ്റ്റേൺ കോണ്ടിമെന്റ്‌സിനു വേണ്ടി സീനിയർ മാനേജർ നസീമ ആസാദ്, സീനിയർ മാനേജർ ടോണി തോമസ്, അസിസ്റ്റന്റ് മാനേജർ എമിൽ കൂട്ടപ്പാല എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.