സ്വതന്ത്രർ പിടിച്ചത് രണ്ടായിരത്തോളം വോട്ടുകൾ

Posted on: May 31, 2018

ചെങ്ങന്നൂർ : ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്രർ പിടിച്ചത് രണ്ടായിരത്തോളം വോട്ടുകൾ. നോട്ടയ്ക്ക് 728 വോട്ടുകൾ ലഭിച്ചു.

സ്വാമി സുഖാകാശ് സരസ്വതി 800 ഉം എഎപി സ്ഥാനാർത്ഥി രാജീവ് പള്ളത്ത് 368 ഉം മോഹൻ ആചാരി 263 ഉം വോട്ടുകൾ നേടി.