കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: May 25, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കെ എസ് ഇ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ജിയോജിത്ത്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.