പെട്രോൾ വില ലിറ്ററിന് 82 രൂപയായി

Posted on: May 25, 2018

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82 രൂപയും ഡീസൽ ലിറ്ററിന് 74.60 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോളിന് 80.71 രൂപയാണ് വില. ഡീസൽ ലിറ്ററിന് 73.39 രൂപ.

കോഴിക്കോട് പെട്രോളിന് 80.97 രൂപ. ഡീസൽ ലിറ്ററിന് 73.66 രൂപ.