സ്വർണ്ണവില 160 രൂപ കൂടി

Posted on: May 25, 2018

കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു.