സ്വർണ്ണവില 80 രൂപ കൂടി

Posted on: April 25, 2018

കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,200 രൂപയായിരുന്നു.