കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: April 17, 2018

കൊച്ചി : ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കെ എസ് ഇ, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.