സ്വർണ്ണവില പവന് 22,600 രൂപ

Posted on: February 16, 2018

കൊച്ചി : സ്വർണ്ണവില പവന് 22,600 രൂപയായി തുടരുന്നു. ഗ്രാമിന് 2,825 രൂപ.