ഓഹരിവിപണിക്ക് ഇന്ന് അവധി

Posted on: February 13, 2018

 

മുംബൈ : ശിവരാത്രി പ്രമാണിച്ച് ഓഹരിവിപണിക്ക് ഇന്ന് അവധിയാണ്. ഇന്നലെ സെൻസെക്‌സ് 197.58 പോയിന്റ് ഉയർന്ന് 34,203 പോയിന്റിലും നിഫ്റ്റി 63.25 പോയിന്റ് ഉയർന്ന് 10,518 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |