March 2024
വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് : എം എ യൂസഫലി
Posted on: February 2, 2018
അബുദാബി : കേന്ദ്ര ബജറ്റ് വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഇത് കരുത്ത് പകരും.
ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് നൽകുന്ന ഊന്നൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉപകരിക്കുമെന്നും എം എ യൂസഫലി ചൂണ്ടിക്കാട്ടി.
TAGS: LuLu Group International | M.A Yusuff Ali |
ലോക വൃക്ക ദിനത്തില്‍ വൃക്ക രോഗികളെ സഹായിക്കാന്‍ എക്സിബിഷനൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി
ആലപ്പുഴയില്‍ നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
ട്രാന്‍സ്റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് ഐപിഒയ്ക്ക്
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു