കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 30, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, കേരള ആയുർവേദ, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.