രൂപ 68 കടന്നു

Posted on: September 4, 2013

Indian-Rupee-Coinഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപമൂല്യം 68.55 ആയി. ഇറക്കുമതിക്കാരുടെയും ചില ബാങ്കുകളുടെയും ഡിമാൻഡാണ് രൂപയ്ക്കു വിനയായത്. ഇന്നലെ 67.63 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.