April 2024
മുംബൈ – വിജയവാഡ സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
Posted on: January 20, 2018
ഹൈദരാബാദ് : എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈ – വിജയവാഡ – മുംബൈ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ച്ചയിൽ മൂന്ന് (ചൊവ്വ, വെള്ളി, ഞായർ) സർവീസ് വീതമായിരിക്കും.
രാവിലെ 8 മണിക്ക് മുംബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 9.45 ന് വിജയവാഡയിൽ നിന്ന തിരിച്ച് രാവിലെ 10.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10 ന് മുംബൈയിൽ എത്തും.
TAGS: Air India Express | Mumbai-Vijayawada Flights | Vijayawada - Mumbai Flights | Vijayawada Airport |
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി