എംആർഎഫ് ഏറോമസിൽ ടയറുകൾ വ്യോമസേനയ്ക്ക് കൈമാറി

Posted on: January 19, 2018

ചെന്നൈ : എംആർഎഫ് സുഖോയ് വിമാനങ്ങൾക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ഏറോമസിൽ ടയറുകൾ വ്യോമസേനയ്ക്ക് കൈമാറി.

ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ, തമിഴ്‌നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി, എംആർഎഫ് ചെയർമാൻ കെ.എം.മാമ്മൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.