കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: January 17, 2018

കൊച്ചി : മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ്, എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫാക്ട്, ജിയോജിത്ത്, കെഎസ്ഇ, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.